SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

ഫിസിക്‌സ്   അസോസിയേഷൻ ശില്പശാല

physics-asociation

കാഞ്ഞങ്ങാട്: നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജ് പടന്നക്കാട് ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനം അസ്‌ട്രോ പയ്യന്നൂർ ഡയറക്ടർ ഗംഗാധരൻ വെള്ളൂർ നിർവഹിച്ചു. യൂണിയൻ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ഫിസിക്സ് എച്ച്.ഒ.ഡി ഡോ.കെ.എം.ആതിര , ഫിസിക്സ് വിഭാഗം അദ്ധ്യാപകൻ ഡോ.ടി.വി.സത്യൻ , അസോസിയേഷൻ സെക്രട്ടറി സൗഹൃദ് വിജയ്, എൻ.സി സി എസ്.യു.ഒ നന്ദകിഷോർ എന്നിവർ സംസാരിച്ചു. തുടർന്ന് അസ്‌ട്രോണമി ആന്റ് അസ്‌ട്രോളജി എന്ന വിഷയത്തിൽ ഗംഗാധരൻ വെള്ളൂർ ക്ലാസെടുത്തു. ഫിസിക്സ് അദ്ധ്യാപകരായ ആർ.രമേഷ് കുമാർ , ഡോ.കെ.ശാലിനി , ഡോ.ചിത്ര മുണ്ടത്ത്, ഡോ.എൻ.സുഷ , ഡോ.സി ഘനശ്യാം എന്നിവരും വിദ്യാർത്ഥികളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL