SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

ഡ്രോസോഫില ഗവേഷണം ദേശീയ ശില്‍പശാല

cuk

പെരിയ: ഡ്രോസോഫില (പഴയീച്ച) ഗവേഷണവും പഠനവും എന്ന വിഷയത്തിൽ കേരള കേന്ദ്ര സർവകലാശാല ജന്തുശാസ്ത്രവിഭാഗം സംഘടിപ്പിച്ച ദേശീയ ശില്പശാല സമാപിച്ചു. കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ വെനം ഇൻഫോർമാറ്റിക്സ് ഡയറക്ടർ പ്രൊഫ.ഉമ്മൻ വി.ഉമ്മൻ സമാപന പ്രസംഗം നടത്തി. രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ഡോറൻകാംപ് സെന്റർ ഫോർ ആൾട്ടർണേറ്റീവ് റിസേർച്ചിലെ പ്രൊഫസർ എം.എ.അക്ബർഷാ, മൈസൂർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വി.വാസുദേവ്, സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസ് ഡീൻ പ്രൊഫ.കെ.അരുൺകുമാർ, ജന്തുശാസ്ത്രവിഭാഗം അദ്ധ്യക്ഷൻ ഡോ.ഇന്ദ്രാശിഷ് ഭട്ടാചാര്യ, അസിസ്റ്റന്റ് പ്രൊഫസർ ഡോ.രാമചന്ദ്രൻ കോതറമ്പത്ത്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എച്ച്.പി.ഗുരുശങ്കര എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CUK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL