SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

കവിമണ്ഡലം നേതൃത്വ സംഗമം

kavi
കവിമണ്ഡലം നേതൃത്വ സംഗമം ചെയർമാൻ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കവിമണ്ഡലം കേന്ദ്രസമിതി നേതൃത്വ സംഗമവും സമ്മാനദാനവും സ്മരണാഞ്ജലിയും ചെയർമാൻ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്തു. പുറച്ചേരി കേശവ തീരത്ത് നടന്ന പരിപാടിയിൽ പയ്യന്നൂർ ഉണ്ണികൃഷ്ണൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ചു. എ.വി. ചന്ദ്രൻ ചെറുകുന്ന്, സുരേഷ് ബാബു കണ്ണോം, പി.കെ. രാമദാസൻ നായർ, ശങ്കരൻ കോറോം എന്നിവർ സ്മൃതിഭാഷണം നടത്തി. മേലത്ത് സ്മാരക കവിതാ മത്സര വിജയികൾക്ക് കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി സമ്മാനങ്ങൾ വിതരണം ചെ.യ്തു. ഡോ. കേശവൻ വെദിരമന, കെ.കെ.എസ്. നമ്പൂതിരി, കെ.എം. ബാലകൃഷ്ണൻ, പി.ടി. തമ്പി, കോറോം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദേവേശൻ കരിമ്പം, കെ.വി. തൃഷ, നന്ദന ടി. ജയൻ, യു. ഹർഷ, പി. അരവിന്ദാക്ഷൻ സംസാരിച്ചു. ബാലകൃഷ്ണൻ കാറമേൽ സ്വാഗതവും ബാബു കോടഞ്ചേരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KAVITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL