SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

എൻ.ജി.ഒ സംഘ് താലൂക്ക് സമ്മേളനം

ngo-sang

കണ്ണൂർ : എൻ.ജി.ഒ സംഘ് കണ്ണൂർ താലൂക്ക് സമ്മേളനം ജില്ലാ സെക്രട്ടറി എം.നാരായണൻ ഉദ്ഘാടനം ചെയ്തു.
ഒരു വിഭാഗം ആശാ പ്രവർത്തകർ ആരോഗ്യ വകുപ്പ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സി.ഐ.ടി.യു നേതാവ് എളമരം കരീം നടത്തിയ പ്രസംഗത്തിൽ നടപടി വേണമെന്ന്. അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സുമാരെ ഹെൽത്ത് സെന്ററുകളിൽ കയറാൻ അനുവദിക്കില്ലെന്ന് ഭീഷണിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും എം.നാരായണൻ ആവശ്യപ്പെട്ടു.
ഭാരവാഹികളായി രജിലേഷ് മാറോളി (പ്രസി)​, കെ.പി.രാജേഷ്‌കുമാർ (സെക്ര.)​ സി.പി.സുധീന്ദ്രൻ, കെ.ഗാന (വൈസ് പ്രസി.)​ പി.വി.രാജേഷ്, എ.പ്രശോഭ് (വൈസ് പ്രസി) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL