SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

പ്രൗഢം ഗംഭീരം സ്വീകരണം: ഗവാസ്കർ പേരിട്ടു; വിദ്യാനഗർ സ്റ്റേഡിയം റോഡ് ഇനി എസ്.എം.ഗാവസ്‌കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ്

1

കാസർകോട്: കാസർകോട് നഗരസഭയുടെ വിദ്യാനഗർ സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ പേര് എസ്.എം.ഗാവസ്‌കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ് എന്ന് സ്വുച്ച് ഓൺ കർമ്മത്തിലൂടെ സാക്ഷാൽ ഗവാസ്കർ നാമകരണം ചെയ്ത ചടങ്ങിന് സാക്ഷിയായത് നൂറുകണക്കിന് ആരാധകരും. ആശംസകളർപ്പിക്കാൻ പ്രമുഖരും വേദിയിലെത്തി.

ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ, കാസർകോട്, ഡിവൈ.എസ്.പി സി. കെ. സുനിൽ കുമാർ, ഖാദർ തെരുവത്ത്, ഷാർജ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഖാദർ ബദരിയ, ഗോപാലകൃഷ്ണ, കാസർകോട് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സഹീർ അസീസ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.റീത്ത, ഹനീഫ്, മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജിനി, കാസർകോട് മുനിസിപ്പാലിറ്റി സെക്രട്ടറി ഡി.വി. അബ്ദുൽ ജലീൽ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ, കാസർകോട് മുനിസിപ്പാലിറ്റി കൗൺസിലർ സവിത ടീച്ചർ, മധൂർ പഞ്ചായത്തംഗം സ്മിത, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എൻ.എ അബ്ദുൽ ഖാദർ, കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ കെ.എം അബ്ദുൽ റഹ്മാൻ, മുൻ വൈസ് ചെയർമാൻ (കാസർകോട് മുനിസിപ്പാലിറ്റി) എ.അബ്ദുൽ റഹ്മാൻ, ലതീഫ് ഉപ്പള ഗേറ്റ്, യാഹിയ തളങ്കര, ഫക്രുദ്ദീൻ കുനിൽ എന്നിവർ സംസാരിച്ചു. കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി വർക്കിംഗ് കൺവീനർ ടി.എ ഷാഫി നന്ദിയും പറഞ്ഞു.

കേരള പൊലീസിന്റെ ലഹരി മുക്ത ക്യാമ്പയിനായ സേഫ് കേരള പദ്ധതിയുടെ ലോഗോയും ഗവാസ്‌ക്കർ പ്രകാശനം ചെയ്തു. ജില്ലാ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL