SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

ഇരിട്ടി അലയൻസ് ക്ളബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

irity-club

ഇരിട്ടി: അലയൻസ് ക്ലബ്സ് ഇന്റർനാഷണൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ.ആന്റണി പുളിയമാക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ വിജയൻ ഇളയിടത്ത്, ഡിസ്ട്രിക് കാബിനറ്റ് സെക്രട്ടറി കെ.സുധാകരൻ, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ ഡോ.ജി.ശിവരാമകൃഷ്ണൻ, ഡിസ്ട്രിക്ട് ചെയർമാൻമാരായ ജെയിംസ് പ്ലാക്കിയിൽ, എൻ.കെ.ബിജു , വി.ടി.തോമസ്, ബാബു ജോസഫ്, എ.കെ.ഹസ്സൻ, ടി.ജെ.അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. അലയൻസ് ക്ലബ്സ് ഇന്റർനാഷണൽ ഈ വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഭാരവാഹികൾ: എ.കെ.ഹസ്സൻ (പ്രസിഡന്റ്), പ്രകാശ് പാർവണം, പി.കെ.ജോസ് (വൈസ് പ്രസിഡന്റുമാർ), ടി.ജെ.അഗസ്റ്റിൻ (സെക്രട്ടറി), അഡ്വ.പി.കെ.ആന്റണി (ജോ സെക്രട്ടറി), ഡോ.സൂരജ് (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL