SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

ലഹരിനിർമ്മാർജ്ജനത്തിന് നിയമമുണ്ടാക്കണം

vanitha-leage

കണ്ണൂർ:ലഹരിക്കടിമപ്പെട്ടവരാൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് സാക്ഷര കേരളം വളരെ ലജ്ജയോടെയാണ് നോക്കി കാണേണ്ടതെന്നും വനിതാലീഗ് കണ്ണൂർ ജില്ല പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന സെക്രട്ടറി മീരാറാണി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സീനത്ത്അദ്ധ്യക്ഷതവഹിച്ചു. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന് സജജമാകാൻ യോഗം ആഹ്വാനം ചെയ്തു. ട്രഷറർ സക്കീന തെക്കയിൽ, ഭാരവാഹികളായ ഷബിത, എസ്.പി സൈനബ, റംസീന റൗഫ് പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ പി കെ ബൽക്കീസ്, നൂർജഹാൻ പേരാവൂർ, പി ജമീല, റുബീന സാജിദ്, ടി പി ഫാത്തിമ, കെ പി സമീറ ,എ പി ഫാത്തിമ, റഷീദ മഹലിൽ, ബിസ്മില്ല ബീവി, പി.എം.ശുഹൈബ, ടി.പി.സീനത്ത്, കെ.വി.ഷമീമ , കെ.പി.മൈമൂന, സുമയ്യ തളിപ്പറമ്പ് ചർച്ചയിൽ പങ്കെടുത്തു.ജനറൽ സെക്രട്ടറി ഷമീമജമാൽ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL