SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

ചെണ്ടുമല്ലി വിളവെടുപ്പ്

chendumalli

പാനൂർ:ഓണാഘോഷത്തിന് മുന്നോടിയായി കരിയാട് പള്ളിക്കുനി അമ്പലപറമ്പ് മഹാവിഷ്ണു ക്ഷേത്രകമ്മിറ്റിയുടേയും മാതൃസമിതിയുടേയും നേതൃത്വത്തിൽ ചെണ്ടുമല്ലിപ്പൂക്കൾ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ചടങ്ങ് പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. ടി. എം.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഫൗസിയ , ടി.കെ.ഹനീഫ , കെ.കെ.മിനി , ശോഭ കുന്നുള്ളതിൽ , ടി.എച്ച് . നാരയണൻ , രജ്ഞിത്ത് എന്നിവർ സംസാരിച്ചു. കൗൺസിലർ കെ.കെ.മിനി ആദ്യ വിൽപ്പന നടത്തി. കെ.കെ.അശോകൻ സ്വാഗതം പറഞ്ഞു. ക്ഷേത്ര ഭാരവാഹി രജ്ഞിത്തിന്റെയും മാതൃസമിതി അംഗം ഉഷയുടേയും തേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL