SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

പയ്യന്നൂരിൽ എൻ.ഡി.എ പ്രകടന പത്രിക പ്രകാശനം

nda

പയ്യന്നൂർ: എൻ.ഡി.എ പയ്യന്നൂർ നിയോജക മണ്ഡലം വികസന രേഖ പ്രകാശനം ചെയ്തു.പയ്യന്നൂരിന്റെ അടിസ്ഥാന വികസനം, കാർഷിക മേഖലയുടെ വളർച്ചക്കും ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികൾ,ആരോഗ്യ മേഖലയിലെയും തൊഴിൽ മേഖലയിലെ വികസന കാഴ്ച്ചപ്പാട് തുടങ്ങി എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന സമഗ്ര വികസനമാണ് പ്രകടന പത്രികയിൽ ലക്ഷ്യമാക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി എ.പി.ഗംഗാധരൻ, എൻ.ഡി.എ.മണ്ഡലം ചെയർമാൻ സി.കെ.രമേശൻ , മേഖല സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ, സ്റ്റേറ്റ് കൗൺസിൽ അംഗം എം.പി.രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ കെ.സുനിൽ കുമാർ, ധനേഷ് കണിയാംകുന്നിൽ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് , മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീസുധ സോമകുമാർ എന്നിവ‌ർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL