SignIn
Kerala Kaumudi Online
Thursday, 25 June 2026 7.07 PM IST

ഒളവറയിൽ വീട്ടുമുറ്റ പുസ്തക ചർച്ച

pusthaka-charcha

തൃക്കരിപ്പൂർ:ഒളവറ ഗ്രന്ഥാലയം അക്ഷര സൗഹൃദത്തിന്റെ ഭാഗമായി താലൂക്ക് കൗൺസിലർ കെ.വി.സുരേന്ദ്രന്റെ ഭവനത്തിൽ വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്റെ മുച്ചിലോട്ടമ്മ എന്ന നോവൽ കവി ബാലഗോപാൽ കാഞ്ഞങ്ങാട് അവതരിപ്പിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.ദാമോദരൻ, വി.കെ.രതീശൻ,പ്രീതി സുരേന്ദ്രൻ,ടി.വി. ഗോപി,ഉഷ.പി.പി,കാരള കുഞ്ഞിക്കണ്ണൻ, ശ്യാമള കുഞ്ഞിക്കണ്ണൻ,സജിന.കെ എന്നിവർ സംസാരിച്ചു.
കെ.വി.സുരേന്ദ്രൻ,കെ.മുകുന്ദൻ,കെ.വി.ദിവാകരൻ,കടിയാൻ പ്രഭാകരൻ,പി.പി. ശ്രീധരൻ,ശ്രീജ സന്തോഷ്,പി.പി.ശശിധരൻ,ആശാ പവിത്രൻ ,ഗ്രീഷ്മ.കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL