SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

യു.ഡി.വൈ.എഫ് പ്രഭാത സവാരി

prabhatha-nadatham

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.വൈ.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊണ്ടിയിൽ നിന്ന് പേരാവൂരിലേക്ക് പ്രഭാത സവാരി സംഘടിപ്പിച്ചു. യു.ഡി.വൈ.എഫ് നേതാക്കളായ നിധിൻ നടുവനാട്, സവാദ് പെരിയത്തിൽ, അജ്മൽ ആറളം, വിപിൻ ജോസഫ്‌, ജിബിൻ ജെയ്സൺ തുടങ്ങിയവരും യു.ഡി.എഫ് നേതാക്കളായ ജൂബിലി ചാക്കോ, സണ്ണി സിറിയക്ക്, ബൈജു വർഗീസ്‌, സിറാജ് പൂക്കോത്ത്, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്യാട്ട്, പൂക്കോത്ത് അബൂബക്കർ തുടങ്ങിയവർ നേതൃത്വം നല്‍കി. തുണ്ടിയിൽ ജിമ്മി ജോർജിന്റെ കല്ലറയിൽ പ്രാർത്ഥനയോട്കൂടിയാണ് പ്രഭാത സവാരി ആരംഭിച്ചത്. നിരവധി യു.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL