SignIn
Kerala Kaumudi Online
Thursday, 27 August 2026 10.25 PM IST

എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

chemeni

ചീമേനി :ചീമേനി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും സ്‌കോളർഷിപ്പ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു ഹോസ്ദുർഗ്ഗ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ ഉദ്ഘാടനവും സ്‌കോളർഷിപ്പ് വിതരണം വിതരണവും അനുമോദനവും ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കെ.പി.ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ജയപ്രകാശ് സംഘടനാ കാര്യ വിശദീകരണം നടത്തി.ഒരു വർഷത്തെ വരവ് ചെലവ് കണക്ക് ചീമേനി കരയോഗം ട്രഷറർ കെ.കുഞ്ഞികൃഷ്ണ പൊതുവാൾ അവതരിപ്പിച്ചു. കരയോഗം സെക്രട്ടറി കമലാക്ഷൻ കോറോത്ത് ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കെ.രാജീവൻ സ്വാഗതവും കെ.തമ്പാൻ നായർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL