SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

സ്നേഹ വീട് സൗഹാർദ്ദ സദസ്

snehaveed

അമ്പലത്തറ:സ്‌നേഹവീട് സംഘടിപ്പിച്ച സൗഹൃദ സദസ് മുൻ കണ്ണൂർ വിസി ഡോ.ഖാദർ മാങ്ങാട് ഉദ്ഘടനം ചെയ്തു.. സ്നേഹവീട്ടിലെ കുട്ടികൾക്കും ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും നാട്ടിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾക്കും ഒരുമിച്ചുകൂടി സൗഹൃദം പങ്കിടുന്നതിനുള്ള വേദിയായി സദസ് മാറി. ഡോ.അംബികസുദൻ മാങ്ങാട് ആമുഖം നടത്തി . മുനീസ അമ്പലത്തറ ആധ്യക്ഷം വഹിച്ചു. ജോർജ് പൈനാപ്പിള്ളി, ദേവദാസ് കണ്ണൂർ, വിനോദ് പയ്യന്നൂർ, സുചിത്ര കുട്ട്യാറ്റൂർ, റാംജി, ടി.അപ്പുക്കുഞ്ഞി, ശിവകുമാർ എൻമകജെ, മുനീർ ആറങ്ങാടി, സി കൃഷ്ണകുമാർ, ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, മെമ്പർ സിയാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് മെമ്പർ ബിന്ദു, കെ.വി. ജാനകി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ.നിമിത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL