SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

എൽ.ഐ.സി വാർഷികവും സ്നേഹ സംഗമവും

lic

കാഞ്ഞങ്ങാട്:എൽ.ഐ.സി എഴുപതാം വാർഷിക വാരാചരണത്തിന്റെയും കാഞ്ഞങ്ങാട് ബ്രാഞ്ച് നാല്പതാം വാർഷികത്തിന്റെയും ഭാഗമായി സ്നേഹസംഗമം നടത്തി. മേലങ്കോട്ട് ലയൺസ് ഹാളിൽ നടന്ന കുടുംബസംഗമം എൽ. ഐ.സി ബ്രാഞ്ച് മാനേജർ എൽ.എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു എ.സി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.രാജപുരം സാറ്റലൈറ്റ് ഓഫീസ് മാനേജർ രാഹുൽ സതീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.രഞ്ജിനി, ഡെവലപ്പ്മെന്റ് ഓഫീസർ എം.ബിനീഷ്, മനീഷ് എബ്രഹാം, ടി.വി.ബാലകൃഷ്ണൻ, എം.പ്രദീപ് കുമാർ, പി.വി.രാജേഷ്, എം. വി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ചന്ദ്രൻ സ്വാഗതവും,ഷിൻസ് ജോർജ് നന്ദിയും പറഞ്ഞു. തിരുവാതിര, ഒപ്പന, സംഘഗാനം, സിനിമാറ്റിക് ഡാൻസ്, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങളും നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL