SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

ബാലബോധിനി ഗ്രന്ഥാലയം വാരാചരണം

library

കാഞ്ഞങ്ങാട്: ബാലബോധിനി വായനശാല - ഗ്രന്ഥാലയം അതിയാമ്പൂർ ഗ്രന്ഥശാല വാരാചരണം സമാപിച്ചു. ബാലബോധിനി ഗ്രന്ഥശാലയിലേക്കുള്ള പുസ്തകസമാഹരണം ഇരുന്നൂറിൽ പരം പുസ്തകങ്ങൾ വിവിധ വ്യക്തികളിൽ നിന്ന് സമാഹരിച്ച നഗരസഭ വൈസ് ചെയർപേഴ്‌സൺ ലതാ ബാലകൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടൻ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾക്കുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. സമാപന ദിനത്തിൽ വൈകുന്നേരം ഗ്രന്ഥ അക്ഷരദീപം തെളിയിച്ചു. ബി.ഗംഗാധരൻ ദീപം തെളിയിച്ചു. അനുപമ, അമിക,കല്യാണി,എ.കെ.ആൽബർട്, സി ശശിധരൻ,വി.ഉഷ ലൈബ്രറിയൻമാരായ എ.സുനിത,സി ലളിത എന്നിവർ നേതൃത്വം നൽകി.ഒ.കെ.വിജയരാഘവനിൽ നിന്ന് പി.വി കെ പനയാൽ ബാലസാഹിത്യ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL