SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

പെൻഷൻ അസോസിയേഷൻ സമ്മേളനം

pension

ഇരിട്ടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ തില്ലങ്കേരി മണ്ഡലം വാർഷിക ഡി.സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.പി.എ സംസ്ഥാന സമിതി അംഗം പി.വി.ധനലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.സി വി.കൃഷ്ണൻ മാസ്റ്റർ, കെ.പി.പത്മനാഭൻ, യു.സി നാരായണൻ പി.സി പത്മനാഭൻ , പി.കെ.മോഹനൻ , കെ.പി.വിനോദൻ, ഡോളി ദാസ്,പി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ലക്ഷ്മണൻ (പ്രസിഡന്റ്), കെ.പി.ശശീന്ദ്രൻ,പി.വീരമണി (വൈസ് പ്രസിഡന്റ്),എം.വി. മോഹനൻ( സെക്രട്ടറി ), ചന്ദ്രഭാനു (ജോയിന്റ് സെക്രട്ടറി), ലക്ഷ്മണൻ (ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL