SignIn
Kerala Kaumudi Online
Thursday, 23 July 2026 1.34 AM IST

ശുചിത്വ വാരാചരണം

krish-
കുറ്റിവട്ടം ഗവ.മുഹമ്മദൻ എൽ.പി.സ്‌കൂളിൽ നടന്ന ശൂചീകരണ പ്രവർത്തനം

കുറ്റിവട്ടം : ഗാന്ധിജയന്തിയോടനുബന്ധിച്ച് കുറ്റിവട്ടം ഗവ.മുഹമ്മദൻ എൽ.പി സ്‌കൂളിൽ ശുചിത്വ വാരാചരണം നടന്നു. എസ്.എം.സി ചെയർമാൻ അനീസ് അദ്ധ്യക്ഷതനായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ബഷിരിയത്ത് സ്വാഗതവും റൗഫ് നന്ദിയും പറഞ്ഞു. ശുചിത്വമിഷൻ സ്‌കൂൾതല കൺവീനർ മുംതാസ്, ശുചിത്വമിഷൻ സ്‌കൂൾതല അംബാസിഡർ ആയിഷ,കുറ്റിവട്ടം കെ.അബ്ദുൽ ജലീൽ, സജ്‌ന, വിദ്യ, വിജി, ഗീഥു, ഷെറീന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL