SignIn
Kerala Kaumudi Online
Thursday, 23 July 2026 1.34 AM IST

അദ്ധ്യാപക ഒഴിവ്

ഇടുക്കി: ജില്ലയിൽ ഇംഗ്ലീഷ് റിസോഴ്സ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി 28ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത യു.പി./ഹൈസ്‌കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04862- 222996. ഇ - മെയിൽ: ddeidk.dge@kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL