SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

ഹിന്ദി ഔദ്യോഗിക ഭാഷ പ്രചരണ സെമിനാറും ഉപന്യാസ മത്സരവും

t
ശ്രീ നാരായണ വനിത കോളേജിലെ ഹിന്ദി വിഭാഗവും ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും സംയുക്തമായി നടത്തിയ ഹിന്ദി ഔദ്യോഗിക ഭാഷാ പ്രചരണ സെമിനാറും ഉപന്യാസ മത്സരവും ഖാദി വില്ലേജ് ഇൻഡസ്‌ട്രീസ് സീനിയർ എക്സിക്യുട്ടിവ് എൻ. ഗിരിജ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ നാരായണ വനിത കോളേജിലെ ഹിന്ദി വിഭാഗവും ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനും സംയുക്തമായി നടത്തിയ ഹിന്ദി ഔദ്യോഗിക ഭാഷാ പ്രചരണ സെമിനാറും ഉപന്യാസ മത്സരവും ഖാദി വില്ലേജ് ഇൻഡസ്‌ട്രീസ് സീനിയർ എക്സിക്യുട്ടിവ് എൻ. ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എസ്. ജിഷ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദി വിഭാഗം മേധാവി പ്രൊഫ. എ. മഞ്ജു, ഹിന്ദി അദ്ധ്യാപകരായ ഡോ. ബിന്ദുകല, ഡോ. വി. ശ്രീരഞ്ജിനി, ഡോ. ജെ. വീണ, ഡോ. രേഷ്മ, ഗീതു ജി.പ്രസാദ് എന്നിവർ സംസാരിച്ചു. ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL