കൊല്ലം: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 11ന് രാവിലെ 10ന് മാർച്ചും ധർണ്ണയും നടത്തും. കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിക്കും. ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും കൊല്ലം മേയറുമായ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണപിള്ള അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |