SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

അഭയകിരണം പദ്ധതിയിൽ അപേക്ഷിക്കാം

കൊല്ലം: അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്നവർക്ക് ധനസഹായം നൽകുന്ന വനിത - ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. www.schemes.wcd.kerala.gov.in മുഖേന ഡിസംബർ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് തൊട്ടടുത്ത അങ്കണവാടികളുമായോ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0474-299809.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL