SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.39 AM IST

നെടുവത്തൂർ സഹ. ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ

കൊട്ടാരക്കര: നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിൽ 'ആശ്വാസ്' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങി. ദീർഘകാലം തിരിച്ചടവ് മുടങ്ങിയവർക്ക് വലിയ ഇളവുകളോടെ തിരിച്ചടയ്ക്കാം. ദിവസപ്പിരിവ് വായ്പ, കാർഷിക വായ്പ, ഗ്രൂപ്പ് വായ്പകൾ തുടങ്ങി മുൻ വർഷങ്ങളിൽ നൽകിയ എല്ലാ വായ്പകൾക്കും സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ലഭിക്കും. ആഗസ്റ്റ് 31 വരെ നീളുന്ന പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL