SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

സ്പോട്ട് അഡ്മിഷൻ

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2026-27 അദ്ധ്യായന വർഷത്തെ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകളിലെയും, ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിലെയും റഗുലർ, സെൽഫ് ഫിനാൻസിംഗ് മോഡുകളിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ 14ന് രാവിലെ 9ന് മണിയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ ലഭിച്ചവർക്കും അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾ https://polyadmission.org - എന്ന വെബ്സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 9544431825, 8281335688, 8281811074.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL