കൊല്ലം: വിവരാവകാശ നിയമം ഒന്നാം യു.പി.എ സർക്കാരിന്റെ ഐതിഹാസിക നിയമ നിർമ്മാണമായിരുന്നാന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അഡ്വ. നടയ്ക്കൽ കെ.പ്രസാദ് രചിച്ച വിവരാവകാശനിയമം പുസ്തകം പ്രസ് ക്ലബ്ബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യ വിവരാവകാശ കമ്മിഷണർ വി. ഹരി നായർ പുസ്തകം സ്വീകരിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എം. ശ്രീകുമാർ പുസ്തകം പരിചയപ്പെടുത്തി. ആശ്രാമം ഭാസി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി. സജിനാഥ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |