കൊല്ലം: മങ്ങാട് അമൃതഗീതം സൗഹൃദ സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളമിടൽ, തിരുവാതിര, കസേര കളി, അംഗങ്ങളുടെ ഗാനാലാപനം തുടങ്ങിയ പരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു. കൂട്ടായ്മ രക്ഷാധികാരി സുഭാഷ്, പ്രസിഡന്റ് സത്യശീലൻ, സെക്രട്ടറി താര, ട്രഷറർ ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |