SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

സാംസ്‌കാരിക സമ്മേളനം

kalakshethra

പൊൻകുന്നം : കലാക്ഷേത്ര കലാസാംസ്‌കാരിക സംഘത്തിന്റെ ഓണാഘോഷ സാംസ്‌കാരികസമ്മേളനം സംസ്ഥാന റവന്യൂ അവാർഡ് ജേതാവ് റിട്ട.തഹസിൽദാർ ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.എം.ജഗന്മയലാൽ അദ്ധ്യക്ഷത വഹിച്ചു. റബർ ബോർഡംഗം പി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് കോടിയാറ്റിന്റെ കാലഭേദങ്ങൾ എന്ന പുസ്തകം ഡോ.കാനം ശങ്കരപ്പിള്ളയ്ക്ക് നൽകി ഗീത രവീന്ദ്രൻ പ്രകാശനം ചെയ്തു. കെ.രാജേന്ദ്രൻ, വി.ഡി.രജികുമാർ, എം.എൻ.രാമചന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സജീവ് പള്ളത്തിന്റെ മെന്റലിസം പ്രദർശനവുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL