SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

പാലാ മാരത്തൺ ജനുവരി 19 ന്

പാലാ: ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബി യും പാലാ സെന്റ്‌തോമസ്‌കോളേജ് എൻജിനീയേഴ്‌സ്‌ ഫോറവും ഡെക്കാത്ത്‌ലൺ കോട്ടയവും സംയുക്തമായി 19ന് പാലാ മാരത്തൺ മത്സരം നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പാലാ സെന്റ്‌ തോമസ്‌കോളജ് ഗ്രൗണ്ടിൽ നിന്ന് രാവിലെ 5 നും രാവിലെ ആറിനും രാവിലെ 6.30നും മത്സരങ്ങൾ ആരംഭിക്കും. ജനുവരി 15 വരെ രജിസ്​റ്റർ ചെയ്യാം.ഫോൺ: 9846566483, 9961311006. പാലാ ഡിവൈ.എസ്.പി. കെ. സദൻ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL