SignIn
Kerala Kaumudi Online
Friday, 23 October 2026 4.50 AM IST

അവലോകനവും മീ​റ്റിംഗും നടത്തി

mmm

വൈക്കം: കോട്ടയം ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന ടീച്ചർ ട്രെയിനിംഗ് ഇൻസ്​റ്റി​റ്റിയൂട്ടുകളിലെ പ്രിൻസിപ്പാൾമാരുടെ ജില്ലാതല പാഠ്യപാഠ്യേതര വിഷയങ്ങൾ സംബന്ധിച്ച പ്രത്യേക അവലോകന യോഗം ചേർന്നു. വൈക്കം ശ്രീമഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്​റ്റി​റ്റിയൂട്ടിൽ ചേർന്ന യോഗം ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ ഡോ സബീനാ ബീഗം ഉദ്ഘാടനം ചെയ്തു. ശ്രീമഹാദേവ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ബി.മാധുരിദേവി അധ്യക്ഷത വഹിച്ചു. അധ്യാപക പരിശീലന രംഗത്തെ നൂതന സാധ്യതകൾ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പാഠ്യേതര പ്രവർത്തനം വിലയിരുത്തൽ എന്നിവ ചർച്ച ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL