SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

സൈബർ കുറ്റകൃത്യങ്ങൾ സെമിനാർ നടത്തി

c

കോട്ടയം: കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആന്റി റാഗിംഗ് കമ്മിറ്റിയുടെയും ആന്റി റാഗിംഗ സ്ക്വാഡിന്റെയും നേതൃത്വത്തിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന് 'സൈബർ കുറ്റകൃത്യങ്ങൾ: ഭീഷണികളും അനന്തരഫലങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. പ്രിൻസിപ്പാൾ ഡോ.റീന മോൾ.എസ് ഉദ്ഘാടനം ചെയ്തു. അഡ്വ.അനിൽ.എസ് ( പാനൽ അഭിഭാഷകൻ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, കോട്ടയം ) മുഖ്യപ്രഭാഷണം നടത്തി. ഡോ.നാദിയാ സി.രാജ്, ശ്യാം.എസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CYBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL