SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

രജിസ്ട്രേഷൻ ആരംഭിച്ചു

r

വൈക്കം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന ഈ അദ്ധ്യയന വർഷത്തെ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്സിന് 17 വയസ് പൂർത്തിയായവരും ഏഴാം ക്ലാസ് ജയിച്ചവരും ആയിരിക്കണം. അപേക്ഷകർ 8,9,10 ക്ലാസ്സുകളിൽ പഠനം മുടങ്ങിയവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് 1850/-രൂപ രജിസ്ട്രേഷൻ ഫീസ് 100/- രൂപ. ഹയർസെക്കൻഡറി തുല്യതാകോഴ്സിന് അപേക്ഷകർ 22 വയസ് പൂർത്തിയായവരും പത്താം ക്ലാസ് ജയിച്ചവരും ആയിരിക്കണം. വിവരങ്ങൾക്കും രജിസ്ട്രേഷനും .8848731204

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL