SignIn
Kerala Kaumudi Online
Friday, 23 October 2026 12.54 PM IST

അക്ഷയ റെസിഡൻസ് അസോസിയേഷൻ വാർഷികവും ക്രിസ്മസ് ന്യൂഇയർ ആഘോഷവും

asha
അക്ഷയ റെസിഡൻസ് അസോസിയേഷന്റെ വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും പ്രതിഭകളെ ആദരിക്കലും സി.കെ.ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : അക്ഷയ റസിഡൻസ് അസോസിയേഷന്റെ ഒൻമ്പതാമത് വാർഷികവും, ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും പ്രതിഭകളെ ആദരിക്കലും ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഓഡി​റ്റോറിയത്തിൽ നടത്തി. സി.കെ.ആശ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കവി.കെ.അരവിന്ദൻ കെ.എസ്.മംഗലം മുഖ്യ പ്രഭാഷണം നടത്തി. മുൻ നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുബാഷ്, കൗൺസിലർ കെ.എൻ.മാധുരി അക്ഷയ ഭാരവാഹികളായ പി.കെ.വിജയകുമാരി, എസ്.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. നഗരസഭാ കൗൺസിലറായി തിരഞ്ഞെടുത്ത കെ.എൻ.മാധുരിയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവധ കലാപരിപാടികളും നടന്നു.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL