SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

ക്ഷേത്രക്കുളം നവീകരണം

കാഞ്ഞിരപ്പള്ളി:ഇടച്ചോറ്റി സരസ്വതിദേവി ക്ഷേത്രക്കുളം നവീകരണം 15ന് 2ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അദ്ധ്യക്ഷത വഹിക്കും.മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.സുമേഷ്‌കുമാർ ആമുഖപ്രസംഗം നടത്തും.ബിന്ദുസെബാസ്റ്റ്യൻ,സോഫിജോസഫ്,അഡ്വ.സാജൻ കുന്നത്ത്,മനോജ് ശാസ്ത്രികൾ,ഡോ.പി.അനിയൻ,ഡയസ്‌കോക്കാട്ട്,സജി കുരീക്കാട്ട്,പുത്തൂർ പരമേശ്വരൻനായർ, പി.ആർ.നാരായണൻകുട്ടി, ഡോ.കെ.എ.ജോസ് കടൂപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും. ക്ഷേത്രം മുഖ്യകാര്യദർശി സ്വാമി സരസ്വതിതീർത്ഥപാദ സ്വാഗതവും കെ.എസ്.വിജയൻ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL