SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

സ്‌കൂളിലെ അക്രമണം പ്രതിഷേധിച്ചു

ചങ്ങനാശേരി: ആനന്ദാശ്രമം യു.പി സ്‌കൂളിലെ ഫർണിച്ചറുകളും, സ്‌കൂൾ ബസിന്റെ ഹെഡ് ലൈറ്റും സാമൂഹ്യവിരുദ്ധർ തല്ലി തകർത്ത സംഭവത്തിൽ സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം ഒന്നാം നമ്പർ എ ആനന്ദാശ്രമം ശാഖ കമ്മിറ്റി പ്രതിഷേധിച്ചു. ശാഖാ പ്രസിഡന്റ് ടി.ഡി രമേശ് അദ്ധ്യക്ഷത വഹിച്ചു. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ടി.വി സിന്ധു ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL