SignIn
Kerala Kaumudi Online
Monday, 08 June 2026 2.41 AM IST

അപേക്ഷ ക്ഷണിച്ചു

apply

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ദ്വിവത്സര സ്‌റ്റെനോഗ്രാഫി കോഴ്‌സിൽ ചേരുന്നതിന് പ്ലസ് ടു, തത്തുല്യ പരീക്ഷ പാസായ 18 മുതൽ വരെ 35പ്രായമുള്ള പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പഠനകാലയളവിൽ സ്‌റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ജൂലായ് നാലിന് മുൻപ് നേരിട്ട് എത്തി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ: 04842623304, 6282858374.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL