SignIn
Kerala Kaumudi Online
Saturday, 24 October 2026 3.13 AM IST

29 മുതൽ റെയിൻ ചലച്ചിത്രോത്സവം

thay

കൊ​ച്ചി​:​ ​ജ​യ​രാ​ജ് ​ഫൗ​ണ്ടേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​എ​ട്ടാ​മ​ത് ​റെ​യി​ൻ​ ​അ​ന്താ​രാ​ഷ്ട്ര​ ​പ്ര​കൃ​തി​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​ഈ​ ​മാ​സം​ 29​ ​മു​ത​ൽ​ 31​ ​വ​രെ​ ​ആ​ലു​വ​ ​മു​ട്ട​ത്തെ​ ​എ​സ്‌.​സി.​എം.​എ​സ് ​സ്കൂ​ൾ​ ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റി​ൽ​ ​ന​ട​ക്കും.​ ​പ​രി​സ്ഥി​തി​ ​ബോ​ധ​വ​ത്ക​ര​ണ​ത്തി​നും​ ​പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​നും​ ​മാ​ദ്ധ്യ​മ​മാ​യി​ ​സി​നി​മ​യെ​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ​മേ​ള​യു​ടെ​ ​ല​ക്ഷ്യ​മെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​ജ​യ​രാ​ജ് ​പ​റ​ഞ്ഞു.​ ​പ്ര​കൃ​തി,​ ​വ​ന്യ​ജീ​വി,​ ​പ​രി​സ്ഥി​തി​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​മേ​ള​യി​ൽ​ ​ഇ​റാ​ൻ​ ​പ്ര​ത്യേ​ക​ ​രാ​ജ്യ​മാ​യും​ ​മി​സോ​റം​ ​പ്ര​ത്യേ​ക​ ​സം​സ്ഥാ​ന​മാ​യും​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും.​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​നും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​മു​ര​ളി​ ​തു​മ്മാ​രു​കു​ടി​ക്ക് ​നേ​ച്ച​ർ​ ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കും.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL