SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

വെബ്സൈറ്റ് ലോഞ്ചിംഗ്

sathi
പുതിയാപ്പ അമൃത ഓഡിറ്റോറിയം വെബ് സെറ്റ് ലോഞ്ചിംഗ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പുതിയാപ്പ അമൃതം ഓഡിറ്റോറിയം വെബ്സൈറ്റ് ലോഞ്ചിംഗ് പ്രമോഷണൽ വീഡിയോ പ്രകാശനം കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. വെബ്സൈറ്റ് തയ്യാറാക്കിയ സൈബർ പാർക്കിലെ വെൽകിൻ വിറ്റ്സ് എന്ന സ്ഥാപനം മേധാവി സുശാന്തിനെയും, പിന്നണിയിൽ പ്രവർത്തിച്ച സബിനാ സ്റ്റുഡിയോയിലെ ഗുരുദാസിനെയും അരയസമാജം ഭാരവാഹികൾ ആദരിച്ചു. ചടങ്ങിൽ അരയ സമാജം പ്രസിഡന്റ് ഗണേശൻ സി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി കെ മോഹൻദാസ് പ്രസംഗിച്ചു. . ചടങ്ങിൽ, സെക്രട്ടറി എം കെ ദിനേശൻ സ്വാഗതവും കൺവീനർ വിനായകൻ എം കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL