വടകര: അഴിയൂർ വ്യാപാരി വ്യാവസായ ഏകോപന സമിതി ആശ്വാസ് പദ്ധതി വ്യാപാരി കുടുംബ ധന സഹായം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ വിതരണം ചെയ്തു. പി.കെ രാമചന്ദ്രൻ അദ്ധ്യഷത വഹിച്ചു. എം അബ്ദുൾ സലാം, പി.കെ പ്രീത, എ.വി.എം കബീർ ,കെ.കെ അനിൽ കുമാർ,എ.ടി ശ്രീധരൻ,പ്രദിപ് ചോമ്പാല, കെ.പി വിജയൻ, ,സുജിത്ത് പുതിയോട്ടിൽ, യു.എ റഹിം, ശ്രീധരൻ കൈപ്പാട്ടിൽ, കെ.വി രാജൻ, കെ.പി പ്രമോദ്, എൻ.വി സംറം, സാലിം പുനത്തിൽ, റഫിഖ് അഴിയൂർ, ബാബു ഹരി പ്രസാദ്, അമൽ അശോക് , ഹരീഷ് ജയരാജ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |