SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

വിവേകാനന്ദ ജയന്തി ഏകദിന പഠന ശിബിരം

sathi
യുവ ദർശൻ 2025 അഡ്വക്കറ്റ് അരുൺ ജോഷി ഉദ്ഘാടനം ചെ യ്യുന്നു

കോഴി ക്കോട് : കേരള ക്ഷേത്ര സംരക്ഷണ സമിതി നഗരം താലൂക്ക് യുവജന വിഭാഗം വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ഏകദിന പഠന ശിബിരം 'യുവദർശൻ 2025' സംഘടിപ്പിച്ചു. എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.അരുൺ ജോഷി ഉദ്‌ഘാടനം ചെയ്തു. ഗുരുവായൂരപ്പൻ കോളേജ് പ്രൊഫസർ ഡോ . സി. മഹേഷ് , ഷാഫി . പി എന്നിവർ ക്ലാസെടുത്തു. സമിതി താലൂക്ക് സെക്രട്ടറി ശ്യാം എൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യുവജന പ്രമുഖ് അഡ്വ .ഷൈനി സുധീർ, ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി .പി എന്നിവർ പ്രസംഗിച്ചു .സ്വാഗതസംഘം കൺവീനർ ഷൈജു എൻ.കെ സ്വാഗതവും താലൂക്ക് ദേവസ്വം സെക്രട്ടറി പ്രേംജിത് .എൻ നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL