SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

sathi
ബോധവൽക്കരണം

ബേപ്പൂർ: കേരള വനം-വന്യജീവി വകുപ്പ് ഉത്തര മേഖല സാമൂഹ്യ വനവത്ക്കരണ വിഭാഗവും കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് തയ്യിൽ താഴം പകൽവീടും സംയുക്തമായി കാടറിവ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത .എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു .വി സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉത്തരമേഖല കൺസർവേറ്റർ ആർ .കീർത്തി മുഖ്യാതിഥിയായി. അസി. കൺസർവേറ്റർ എ. പി ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി. വബീഷ് എം, ഷഹല. സി .ടി, രാഗിണി എന്നിവർ പ്രസംഗിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയപ്രകാശൻ സ്വാഗതം പറഞ്ഞു. റിട്ട. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി . പ്രഭാകരൻ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL