SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

പന്തൽ കത്തിനശിച്ച സ്ഥലം സന്ദർശിച്ചു

img
സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ഏകദിന ക്യാമ്പിലെ വാടക വസ്തുക്കൾ കത്തിയ സ്ഥലം നേതാക്കൾ സന്ദർശിക്കുന്നു

വടകര: വില്യാപ്പള്ളി മൈക്കുളങ്ങരതാഴ വാടക കസേരയും പന്തലും കത്തിയ സ്ഥലം കെ.എസ്.എച്ച്.ജി.ഒ.എ ജില്ലാ നേതാക്കൾ സന്ദർശിച്ചു. വില്യാപ്പള്ളി പഞ്ചായത്തിൽ രാഷ്ട്രീയ യുവ ജനതാദൾ സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ഏകദിന ക്യാമ്പ് നടന്ന സ്ഥലത്തെ കസേരയും പന്തലുമാണ് കത്തിനശിച്ചത്. ജില്ലാപ്രസിഡന്റ് എ പി മുഹമ്മദ് ബഷീർ , ജില്ലാ ട്രഷറർ ബാബുരാജ് , ജില്ലാ ജനറൽ സെക്രട്ടറി പി.പി.സി നദീർ, മനോജ് മൂടാടി എച്ച്.ഐ.ജി.ഒ.എസ് പ്രസിഡന്റ് അരവിന്ദാക്ഷൻ, ജില്ലാ സെക്രട്ടറി രാജൻ സംഗീത് , ഓർക്കാട്ടേരി മേഖലാപ്രസിഡന്റ് ടി.പി കണാരൻ , സെക്രട്ടറി സദു ബി എസ് എസ് ,വടകര മേഖല പ്രസിഡന്റ് ബാബു സിദ്ധ ,സെക്രട്ടറി സി.വി ശശി എന്നിവരാണ് സ്ഥലം സന്ദർശിച്ചത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL