SignIn
Kerala Kaumudi Online
Friday, 26 June 2026 4.18 AM IST

ജൈവ കർഷക സമിതി പ്രവർത്തക യോഗം

img
കേരള ജൈവ കർഷക സമിതി വടകര താലൂക്ക് പ്രവർത്തക യോഗം സംസ്ഥാന ട്രഷറർ ടി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള ജൈവ കർഷക സമിതി വടകര താലൂക്ക് പ്രവർത്തക യോഗം വടകര ടി.എസ് ഹാളിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ ടി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് രാജൻ പുത്തോളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സപത്മനാഭൻ കണ്ണമ്പ്രത്ത്, രവീന്ദ്രൻ പി മുചുകുന്ന് ക്ലാസെടുത്തു. കെ.വി രാജേന്ദ്രൻ, രവീന്ദ്രൻ ചള്ളയിൽ, പി.കെ മധു മോഹനൻ, ടി.കെ ഭാസ്കരൻ, സി.സി രവീന്ദ്രൻ, കെ സുനിൽ, എൻ.കെ വേണുഗോപാലൻ, പി.പി അനിൽകുമാർ പ്രസംഗിച്ചു. രാജൻ പുത്തോളിക്കണ്ടി (പ്രസിഡൻ്റ്), പി.പി അനിൽ കുമാർ (സെക്രട്ടറി) ഭാരവാഹികളായി 19 അംഗ താലൂക്ക് കമ്മിറ്റിയും രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL