SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

വ്യാപാരി 'ഹെൽപ് കെയർ' പദ്ധതി

kdy1-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വ്യാപാരി ഹെല്പ് കെയർ പദ്ധതിയുടെ ലോഗോ പ്രകാശനം പി കെ . ഫിറോസ് എം.എൽ.എ നിർവഹിക്കുന്നു

കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി ഹെൽപ് കെയർ പദ്ധതിയുടെ പ്രഖ്യാപനവും പ്രതിഭകളെ ആദരിക്കലും ജില്ല ഭാരവാഹികൾക്കുള്ള സ്വീകരണവും പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.കെ. അബ്ദുള്ള, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സി. ബദറുദ്ധീൻ, എം.വി. വാസു, എം. അബ്ദുൽ ഖാദർ, എൻ.പി. അബ്ദുൽ ലത്തീഫ്, കെ. ലത്തീഫ്, റഷീദ്, യൂത്ത് വിംഗ് ജില്ല സെക്രട്ടറി ഷമീർ, യു.കെ. അഷ്‌റഫ്, ബഷീർ , ഉവൈസ്,ടി. സെയ്തു , ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.പി. അർഷാദ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL