SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.26 PM IST

രഞ്ജി ഏറാമലയെ അനുമോദിച്ചു

img
അവാർഡ് ജേതാക്കളായ രഞ്ജി ഏറാമല, അഡ്വ: ലളിത ശ്രീനിവാസ് എന്നിവർക്ക് ഉപഹാരങ്ങൾ തില്ലേരി ഗോവിന്ദൻ നല്കുന്നു

വടകര: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് രഞ്ജി ഏറാമലയെയും, ഭാരത് സേവ സമാജ് പുരസ്‌കാര ജേത്രി അഡ്വ. ലതിക ശ്രീനിവാസനേയും അനുമോദിച്ചു. ടി.എൻ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തില്ലേരി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മഞ്ചാളത്ത് പ്രഭാകരൻ, പി.കെ രാജൻ, കെ കെ ബാലകൃഷണൻ, മനോജൻ കാറോളി, എം ആർ വിജയൻ , വി കെ രാജീവൻ, ഒ കെ രാജൻ, ഹരി ദേവ് എസ്. വി പ്രസംഗിച്ചു. രഞ്ജി ഏറാമല, അഡ്വ. ലതിക ശ്രീനിവാസൻ മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUM0 DANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL