കുറ്റ്യാടി: ഇ.എസ്.എയുടെ പരിധിയിൽ നിന്ന് കാവിലുംപാറ പഞ്ചാ യത്തിലെ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണ മായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഭാരവാഹികൾ നിവേദനം നൽകി. മുഖ്യമന്ത്രി, മന്ത്രിമാരായ ഷി ബു ബേബി ജോൺ, അഡ്വ.സ ണ്ണി ജോസഫ്, ടി. സിദ്ദീഖ്, എ. പി. അനിൽ കുമാർ എന്നിവർ ക്കാണ് നിവേദനം നൽകിയത്. ഷാഫി പറമ്പിൽ എം.പി, കെ.എം. അഭിജിത്ത് എം.എൽ.എ, കെ.സി. ബാലകൃ ഷ്ണൻ, കെ.പി. ശംസീർ, പി.ജി. സത്യനാഥ്, സി.എച്ച്. സൈതലവി, റോബിൻ ജോസഫ്, സോജൻ ആലക്കൽ, ഒ.ടി. ഷാജി, ഡൊമനിക് സി. കളത്തൂർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |