വടകര: വനിത ക്ഷേമ, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി സന്ദർശിച്ചു. വനിതകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായും പുതിയ വനിതാ നയം രൂപീകരിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. അഡ്വ ഐ മൂസ, സുനിൽ മടപ്പള്ളി, കാവിൽ രാധാകൃഷ്ണൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ അനിൽകുമാർ, പുരുഷു രാമത്ത്, കെ.പി രവീന്ദ്രൻ, ജലജ വിനോദ് സുബിൻ മടപ്പള്ളി, നസീർ വിരോളി, സോമൻ, കൊളരാട്, വി.കെ നജീഷ് കുമാർ, കെ.കെ കുമാരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |