രാമനാട്ടുകര: നഗരസഭ സംഘടിപ്പിച്ച അദ്ധ്യാപകദിനാചരണം നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ വി. മിഥുഷ അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് സലിം മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.പി നാസർ, കെ കെ മുഹമ്മദ് കോയ, ടി. സുമതി, കെ.സുധീഷ് കുമാർ, എൻ.സി ഹംസ കോയ, ടി.പി ശശിധരൻ, നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത്, ജയരാജൻ എന്നിവർ പ്രസംഗിച്ചു. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |