SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ആ​ദ​രവ് സംഘടിപ്പിച്ചു

3
പടം: എടച്ചേരി എ.കെ.ജി. വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് പി.എം. നാണു ഉദ്ഘാടനം ചെയ്യുന്നു.

എടച്ചേരി: എ.കെ.ജി. സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പരിധിയിലുള്ള വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിൽ വായനശാലയിൽ സംഘടിപ്പിച്ച പരിപാടി വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം നാണു ഉദ്ഘാടനം ചെയ്തു. ടി.കെ. വിമിഷ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

രാധാകൃഷ്ണൻ കാക്കന്നൂർ, കെ.പി. കുമാരൻ, ബഷീർ എടച്ചേരി, കുനിയിൽ മൊയ്തു, ശ്യാമള, കെ.എം. ശാന്ത, കെ.സുശീല, സത്യൻ പറോൽ എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. നിധിൻ കണ്ടോത്ത്, ജോയിൻ്റ് സെക്രട്ടറി ടി.കെ. ഷിബിൻ, നാണു കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL