എളേറ്റിൽ : എൻ.എസ്.എസ് ദിനാഘോഷത്തിന്റെ ഭാഗമായി എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ തൂഫാൻ കമാൻഡോസ് മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇസ്ഹാഖ് പൂക്കോട് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമായ കെ.ടി. വിനോദ് , പി.പി.മുഹമ്മദ്ബഷീർ , എം.പി.ടി.എ ചെയർപേർസൺ റജ്ന കുറുക്കാംപോയിൽ , മുഹമ്മദ് മാളിയേക്കൽ , മുജീബ് ചളിക്കോട് , കെ.പി. റഊഫ് അബ്ദുറഹിമാൻ,സജീന , സജ്ന , ഷാനിബ , ഷാഹിദ ,മജ്ഞുള, വളണ്ടിയർമാരായ നിയ, മാളവിക എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |