SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

സൗഹൃദ സംഗമം സംഘടിപ്പിച്ചു

news-
സി. പി രഘുനാഥിനെ ആദരിക്കുന്നു

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ മലബാർ കോംപ്ലക്‌സിലെ വ്യാപാരികളുടെ സൗഹൃദ സംഗമം നടന്നു. പത്രാധിപർ കെ.സുകുമാരൻ പുരസ്കാരം നേടിയ കേരളകൗമുദി കുറ്റ്യാടി ലേഖകൻ സി.പി രഘുനാഥിനെ ആദരിച്ചു. കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. കെ പി റഷീദ് സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പി. എം ജോർജ് മുഖ്യപ്രഭാഷണം നടത്തി. അറക്കൽ അലി, പി സാജൻ, എ.പി സനീഷ് എൻ.ഐ രാജൻ , കെ.ടി റിജിൽ, പി സി രാജൻ, രാധാകൃഷ്ണൻ, പി അനീഷ് , പി അജേഷ്, കെ.കെ പ്രജീഷ്, പി .പി ഷിനൂപ് ,സി.കെ രാമകൃഷ്ണൻ സനീഷ് , കെ.പി രാഹുൽ, ജാഫർ,വേണുഗോപാൽ, സുരേഷ്, പി.ടി രമീഷ്എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL