SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

ലഹരിക്കെതിരെ 'ബോധപൗർണമി'

vj2
കേരളകൗമുദിയും യൂണിവേഴ്സൽ എമിഗ്രേഷൻ കോഴിക്കോടും ഐ. എച്ച്. ആർ. ഡി. കോളേജിൽ സംഘടിപ്പിച്ച

കോഴിക്കോട്: കേരളകൗമുദിയും യൂണിവേഴ്സൽ എമിഗ്രേഷൻ കോഴിക്കോടും ഐ. എച്ച്. ആർ. ഡി കോളേജിൽ സംഘടിപ്പിച്ച "ബോധപൗർണമി" ലഹരി വിമുക്ത ബോധവത്ക്കരണ സെമിനാർ കോഴിക്കോട് സിറ്റി ട്രാഫിക് അസി. പൊലീസ് കമ്മിഷണർ എം.കെ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ഐ. എച്ച്. ആർ. ഡി കോളേജ് പ്രിസിപ്പൽ എ സുമിത അദ്ധ്യക്ഷത വഹിച്ചു. അനൂപ (മാനേജിംഗ് ഡയറക്ടർ യൂണിവേഴ്സൽ മൈഗ്രേഷൻ) ,ഹേമലത (ഹെഡ് ഓഫ് ഇന്റർനാഷണൽ പാർട്ടിസിപ്പേഷൻ ), ആരോമൽ കൃഷ്ണൻ എന്നിവ പ്രസംഗിച്ചു. അസി. എക്‌സൈസ് കമ്മിഷണർ പി.എൽ ബിനു കുമാർ ക്ലാസെടുത്തു.അസി. പ്രൊഫ. ജെസ്ലിൻ ജോസ് സ്വാഗതവും ഷെഫ്ന (സീനിയർ എക്സിക്യൂട്ടീവ് കേരളകൗമുദി) നന്ദിയും പറഞ്ഞു.

കേരളകൗമുദിയും യൂണിവേഴ്സൽ എമിഗ്രേഷൻ കോഴിക്കോടും ഐ. എച്ച്. ആർ. ഡി കോളേജിൽ സംഘടിപ്പിച്ച "ബോധപൗർണമി" ലഹരി വിമുക്ത ബോധവത്ക്കരണ സെമിനാർ കോഴിക്കോട് സിറ്റി ട്രാഫിക് അസി. പൊലീസ് കമ്മിഷണർ എം.കെ. ബിനുകുമാർ ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL